Home Guidelines Leave Rules for Government Employees
Leave Rules for Government Employees
GHS MUTTOM BLOG . IN
08:16
സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അവധി എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ് .അർഹതപ്പെട്ട അവധി ഏതൊക്കെയെന്നും അവ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നും ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ടതുണ്ട് .ശ്രീ ടി എം ശ്രീകുമാർ (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് രജിസ്ട്രേഷൻ വകുപ്പ് ) തയ്യാറാക്കിയ ഈ ഗ്രന്ഥം ഏവർക്കും ഉപകാരമാവും.
Govt Orders
Dialysis | Special Casual Leave for 15 Days - Under Rule 19, Section II, Annexure VII, Part I, KSR Order G.O.(P)No.102/2023/Fin Dated, 26/09/2023
കേരള പാര്‍ട്ട്-ടൈം-കണ്ടിന്‍ജന്റ് വിശേഷാല്‍ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ശൂന്യവേതാനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനങ്ങള്‍ നിഷ്‍കര്‍ഷിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. G.O. (P) No. 13/2023/Fin Dated 20/07/2023
കീമോതെറാപ്പി/റേഡി യേഷന് ഉള്ള Special casual leave - six months എന്നതിനു പകരം ' a period of180 (one hundred and eighty ) days' എന്നാക്കി ഭേദഗതി വരുത്തി G.O. (P) No. 74/2023/Fin Dated 15/07/2023
Special Casual Leave
കോവിഡ് 19 രോഗം ബാധിച്ച് വന്നവര്‍ക്ക് നല്‍കി വന്നിരുന്ന സ്‍പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ്19 നിര്‍ത്തലാക്കി ഉത്തരവ്-G.O.(Rt)No.388/2023/DMD Dated, 18/06/2023
15.02.2022 മുതൽ കോവിഡ് സ്പെഷ്യൽ ലീവും സ്പെഷ്യൽ കാഷ്യൽ ലീവും സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് GO(P)No.21/2023-Fin Dated 01-03-2023
ഹാഫ് പേ ലീവ് സാലറി, എക്സ് ഗ്രേഷ്യ അലവൻസ്, ഹോസ്പിറ്റൽ ലീവ്, സ്പെഷൽ കാഷ്വൽ ലീവ് എന്നിവയുടെ മോണിറ്ററി ലിമിറ്റ് വർദ്ധിപ്പിച്ച ഉത്തരവ് GO(P)No.79/2021-Fin Dated 01-06-2021
KSR പാർട്ട് 1 അനുബന്ധം XIIA,XII C (for better employment, visiting spouse) പ്രകാരം ശൂന്യ വേതന അവധി അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിർദ്ദേശങ്ങൾ No.74/2022/Fin. dt 03/08/2022
LWA (ശമ്പള രഹിത അവധി ) പരമാവധി 5 വർഷമാക്കി KSR ഭേദഗതി ചെയ്ത വിജ്ഞാപനം G.O. (P) No. 87/2022/Fin. dt 03/08/2022
LWA-യിലുള്ള ജീവനക്കാരനിൽ നിന്നും വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചതിന് ശേഷം പോസ്റ്റിംഗ് കാലയളവിനായുള്ള ദിവസങ്ങൾ ക്രമപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ No. 44/2022/fin dt 09/06/2022
120 ദിവസം വരെയുള്ള ശൂന്യവേതനാവധി (LWA) അപ്പോയിന്റിംഗ് അതോറിറ്റിയ്ക്കും 180 ദിവസം വരെയുള്ളത് വകുപ്പ് തലവനും അനുവദിക്കാം. അതിൽ കൂടുതലാണെങ്കിൽ സർക്കാർ അനുവാദം ആവശ്യമാണ് G.O.(P)No.143/2021/Fin dt 30.10.2021
ശൂന്യവേതനാവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ No. 83/2020/fin dt 30.12.2020
അസ്ഥി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant)- സ്പെഷ്യൽ കാഷ്വൽ ലീവ് Circular No. 91-2022-FinDated03-11-2022
കോവിഡ് 19 - സ്പെഷ്യൽ കാഷ്വൽ ലീവ് (Covid-19-- Special Casual Leave - സ്പഷ്ടീകരണം G.O.(P) No.54/2022/Fin Dated 20.05.2022
കോവിഡ്- 19 സ്പെഷ്യൽ ലീവ്, KSR അനുബന്ധം VII സെക്ഷൻ-II പ്രകാരമുള്ള സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവ ആർജജിതാവധിക്ക് പരിഗണിക്കില്ലായെന്ന 23 - 03 -2022 ലെ ധനകാര്യ വകുപ്പിൻ്റെ റൂൾസ് - ബി 1/78/2021/ധനം നമ്പർ കത്ത് No.Rules.B1/78/2021/FIN- Dated 23.03.2022
COVID സ്പെഷ്യൽ കാഷ്വൽ ലീവ് - സ്പെഷ്യൽ കാഷ്യൽ ലീവ് കാലയളവ് ഇനി മുതൽ മുതൽ ഏൺഡ് ലീവിന് പരിഗണിക്കില്ല. വ്യക്തത വരുത്തി ഉത്തരവ് - Covid Special Leave period will not count for Earned Leave Calculation GO(P)No.17/2022/Fin dt 15/02/2022
Rule 19C യിലെ നിബന്ധനകൾക്ക് വിധേയമായി ആഞ്ചിയോ പ്ലാസ്റ്റി (Angioplasty)ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ കാഷ്വൽ ലീവ് G.O. (P) No. 144/2021/Fin Dated 30/10/2021
സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ ആർജ്ജിതാവധിക്ക് പരിഗണിക്കില്ല സ്പഷ്ടീകരണം (Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification No.PWR-A2/149/2020-POWER dt 25/06/2021
Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification - ജോലി സ്ഥലത്തേക്കും തിരിച്ചുള്ള യാത്രയിലും ജീവനക്കാർക്ക് അപകടം പറ്റിയാൽ Spl.disability leave ന് അർഹതയില്ലെന്ന ഈ സർക്കുലർ 16/08/2022 തീയതിയിലെ 70/2022/ FIN ഇത്തരവ് പ്രകാരം റദ്ദാക്കി ലീവ് പുന:സ്ഥാപിച്ചു GO(P) No.42/2020/Fin dated 30/07/2020 & nO.70/2022/ FIN dt 16/08/2022
സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിക്കില്ല - സ്പഷ്ടീകരണം Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification No.C2/301/2019/Home dated 03/09/2020
ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവ് GO(P) No.153/2019/Fin dated 06/11/2019
വളരെ ഉപകാരപ്രദം
ReplyDeleteവളരെ ഉപകാരപ്രദം
ReplyDeleteഹാർട്ട് ഓപ്പറേഷൻ നടത്തിയവർക്ക് എത്രദിവസം സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും.
ReplyDelete45
Delete