KOOL Online Training for Teachers 2022


കൈറ്റ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യാപക പരിശീലന പദ്ധതിയാണ് KOOL(KITE's Open Online Learning). കേരളത്തിലെ അംഗീകൃത സ്കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ അധ്യാപകര്‍ക്കും ഇതിന്റെ ഭാഗമായുള്ള വിവിധ പരിശീലനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.'

1.12.2018നു ശേഷം പൊതുവിദ്യാലയങ്ങളില്‍ നിയമനം നേടുന്ന എല്ലാ അധ്യാപകരും പ്രോബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പായി കൂളിന്റെ ഭാഗമായി നടത്തുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനത്തിന് (ബേസിക് കോഴ്സ്) വിജയകരമായി പൂര്‍ത്തിയാക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്:(എം.എസ്.)നം. 89/2019/പൊ.വി.വ.(16/07/2019) നിഷ്കര്‍ഷിക്കുന്നു.


രജിസ്കേട്രഷന്‍ സൗകര്യം 06.06.2022 മുതല്‍ 12.06.2022 വരെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്.


മുൻ പ്രീമിയം ബാച്ചുകളില്‍ പങ്കെടുത്ത സ്കില്‍ടെടസ്റ്റില്‍ പങ്കെടുക്കൽ കേയാഗ്യത നേടിയ ശേഷം പരാജയപെട്ടവർ വീണ്ടും രജിസ്റ്റര്‍ ടെചകേയ്യണ്ടതില്ല . ഇവർക്കു PREMIUM 5 ബാച്ചിടെന്റ സ്കില്‍ ടെടസ്റ്റ് സമയത്ത് പ്രകേത്യകം അകേപക്ഷിക്കു ന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

രജിസ്കേട്രഷന്‍ ചെയുന്ന വിധം വിശദീകരിക്കുന്ന സഹായക ഫയല്‍ ഡൗൺലോഡ്സിൽ നല്‍കിയിട്ടുണ്ട്.

രജിസ്കേട്രഷനു ശേഷം Approval, Online Payment എന്നിവ കൂടി പൂർത്തിയാക്കി ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സിൽ പങ്കെടുക്കാം

പരിശീലനത്തിനായി ഓകേരാ ജില്ലയിലും അനുവദിക്കപ്പെട്ടുള്ള Quota REGISTRATION – HELP നല്‍കിയിട്ടുണ്ട് . ഈ Quota പൂര്‍ത്തിയായാല്‍ Online Payment സാധ്യമാവില്ല. എന്നാല്‍ രജിസ്കേട്രഷന്‍, Approval എന്നിവ നടത്താന്‍ കഴിയും.

രജിസ്കേട്രഷന്‍, Approval എന്നിവ ചെയ്ത ശേഷം Online Payment പൂര്‍ത്തിയാകാൻ കഴിയാത്തവരെ അടുത്ത ബാച്ചിലാണ് പരിഗണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് അനുബന്ധമായി നൽകിയിട്ടുള്ള ഗവ. ഉത്തരവ് നോക്കുക 

 

 

1. ഇന്റർനെറ്റ് കണക്ഷൻ സ്ഥിരത ഉറപ്പുവരുത്തുക


2. പേയ്‌മെന്റ് ട്രാൻസാക്ഷൻ ഇനിഷിയേറ് ചെയ്തു കഴിഞ്ഞാൽ ബ്രൗസറിൽ മറ്റു പ്രവർത്തനങ്ങൾ ചെയ്യുകയോ റിഫ്രഷ് ചെയ്യുകയോ ചെയ്യാതിരിക്കുക

3.ഏതെങ്കിലും കാരണവശാൽ ട്രാൻസാക്ഷൻ പൂർത്തിയാകും മുന്നേ എറർ സംഭവിച്ചാൽ (അക്കൗണ്ടിൽ നിന്നും പണം വിടുതൽ ആയി എന്നാൽ റെസിപ്റ് ലഭിച്ചില്ല ) ഉടൻതന്നെ അടുത്ത ട്രാൻസാക്ഷൻ തുടങ്ങാതെ ഇരിക്കുക .

4. ഇത്തരം സന്ദർഭങ്ങളിൽ ഇരുപത്തിനാലു മണിക്കൂറുകൾക്കുളിൽ KITEന്റെ അക്കൗണ്ടിലേക്കു പണം എത്തിച്ചേർന്നിട്ടില്ല എങ്കിൽ അത് ഓട്ടോമാറ്റിക് ആയി റീഫണ്ട് ആകുന്നതായിരിക്കും .

5. ഏതെങ്കിലും കാരണവശാൽ ഒരാൾ ഒന്നിൽ കൂടുതൽ തവണ പണം അടച്ചിട്ടുണ്ടെങ്കിൽ അതാതു ജില്ലാ കോഡിനേറ്റർ മുഖേന റിക്വസ്റ്റ് നൽകുന്ന മുറക്ക് പരിശോധിച്ചു റീഫണ്ട് നൽകുന്നതായിരിക്കും

6.ഒരു തവണ ട്രാൻസ്ഫർ ഫെയിൽ ആയാൽ ഉടൻ തന്നെ വീണ്ടും ശ്രമിക്കാതിരിക്കുക

KOOL Online Training for Teachers 2022
Kool Training Registration June 2022 Circular
Kool Training Registration June 2022 Help File
Govt. Order related to Kool Training & Probation declaration
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad