01.01.2023
മുതൽ ഒരു വർഷത്തേക്ക് Group Personal Accident Insurance Scheme (GPAIS) സർക്കാർ
പുതുക്കി. 2023-ലെ GPAIS സബ്‌സ്‌ക്രിപ്‌ഷൻ 2022 നവംബറിലെ ശമ്പളത്തിൽ
നിന്ന് കുറയ്ക്കേണ്ടതുണ്ട്. വാർഷിക ഒറ്റത്തവണ പ്രീമിയമാണ് .കെഎസ്ഇബിയിലെ
ജീവനക്കാർക്ക് 850 രൂപ +ജിഎസ്ടി കെഎസ്ആർടിസിയിലെ ജീവനക്കാർക്ക്
600രൂപ +ജിഎസ്ടിയും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്ഥാപനങ്ങൾ,
സർവ്വകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ മറ്റെല്ലാ
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 500 രൂപയുമാണ് പ്രീമിയം തുക .ഗവ ഉത്തരവ് . നോമിനേഷൻ ഫോം, സ്പാർക്ക് ട്യൂട്ടോറിയൽ തുടങ്ങിയവ ഡൗൺലോഡ്സിൽ നൽകിയിരിക്കുന്നു
Group Personal Accident Insurance Scheme (GPAIS)
17:48
0
Tags