Prof.Joseph Mundassery Scholarship

സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ (A Plus) നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന)വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (Professor Joseph Mundassery Scholarship)  അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

Scholarship Prof.Joseph Mundasserry Scholarship
Eligibility Criteria Class 10th and12th Students
Award
Rs.10,000
Offered By Department of Minority Welfare, Government of Kerala
Income Limit
Rs.8 Lakh
Category Muslim, Christian, Sikh, Buddah, Parsis, Jain
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2022-23 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. സ്‌കോളർഷിപ്പ് തുക 10,000 (പതിനായിരം രൂപ മാത്രം) രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്.

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08-03-2023.  

ഈ വർഷത്തെ നോട്ടിഫിക്കേഷൻ അനുസരിച്ച് അപേക്ഷയുടെ പ്രിൻറ് ഔട്ട് & അനുബന്ധ രേഖകൾ കുട്ടി പഠിക്കുന്ന സ്ഥാപന മേധാവിക്കാണ് സമർപ്പിക്കേണ്ടത്
അപേക്ഷയുടെ പ്രിൻ്റ് ഔട്ട് & അനുബന്ധ രേഖകൾ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തിയതി 09.03.2023 
വെരിഫിക്കേഷനും അപ്രൂവലും പൂർത്തിയാക്കേണ്ട അവസാന തിയ്യതി 13.03.2023

Documents Required

Following is the list of documents that require submission by the candidates to avail of the Prof. Joseph Mundassery Scholarship:
Scanned copy of Aadhar card
10th and 12th standard mark sheets
Income certificate of the applicants’ parent/ guardian
Copy of Community certificate/ Minority certificate
Copy of Nativity certificate
Copy of Ration card
BPL card (if applicable)
Disability certificate (if any)
Recent passport size photograph
Printout of the Registration form with photo affixed
Copy of the first page of the bank passbook
 

Scholarship Application Process

The application process for the Joseph Mundassery Scholarship is completely online and the candidates need to register at the official website to fill out the application form. The steps to fill out the application process is as follows:
 

Log on to the official DMW scholarship portal.

Choose the link that says Prof. Joseph Mundassery Scholarship – (PJMS) and then click on the apply online button.
Click on the registration button and fill in the required details that include personal details such as name, contact number, address and bank details.
 Create a login ID and password as per registration norms of the website and accept the terms and conditions after reading them thoroughly.
 Upload a recent passport size photo, the signature of the candidate and other relevant scanned documents.
Proceed to complete the registration process and submit the application form.

Contact Details

If the candidates have any queries regarding the PJMS scholarship, they can get in touch with the DMW on the following contact details

Address: Supervisor, Directorate of Minority Welfare, 4th Floor, Vikas Bhavan, Thiruvananthapuram – 695033
Helpline Number: 0471-2300524, 0471-2302090
Email ID:  scholarship.mwd@gmail.com

Related Links
Prof.Joseph Mundassery Scholarship 2022-23- Circular did 27-02-2023
List of Eligible Students-SSLC
List of Eligible Students-HSE
Online Application Portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad