കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ആയുർവേദ വിഭാഗത്തിൽ സീനിയർ മെഡിക്കൽ ഓഫിസറായ ഡോക്ടർ മനേഷ് കുമാർ ഇതിനകം സർവിസ് സംബന്ധമായ നൂറ്റിയിരുപതിലേറെ ഹാൻഡ്ഔട്ടുകൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഇ-പുസ്തകമാക്കിയിട്ടുണ്ട്. സ്വന്തം വകുപ്പായ ആയുർവേദത്തിന് വേണ്ടിയാണ് തയാറാക്കിയതെങ്കിലും ലളിതഭാഷയും വ്യക്തതയും കാരണം സർക്കാർ സർവിസിലെ എല്ലാവർക്കും ഉപകാരമായിട്ടുണ്ട്. സൗജന്യമായി നൽകുന്ന ഈ സേവനത്തിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .അദ്ദേഹം തയ്യാറാക്കിയ ഏതാനും സോഫ്റ്റ് കോപ്പികൾ ഇവിടെ ചേർക്കുന്നു ..
Solution to Doubts in Government Service
02:21
0
Tags