ടൂർ.
റ്റി. എ. ബില്‍ (Final) സ്പാർക്കിൽ എങ്ങനെ തയ്യാറാക്കാം. ആദ്യം BiMS ൽ ലോഗിൻ
ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന
Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ തയ്യാറാക്കാം.
സ്പാർക്കിൽ Accounts എന്ന മെനുവിൽ Claim Entry-Regular Employees എടുക്കുക(Relive/Retire ചെയ്തവരുടെ Claim Entry നടത്താന്‍-Accounts >Claim Entry (Relived/Retired Employees ഉപയോഗിക്കുക)
Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period
of Bill (Eg:01/09/2018 to 31/12/2018) എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത് TA Final
Claim (Tour) BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ
Expenditure Head of Account ആയി Select ചെയ്യുക.(Head of Account ഇല്ലെങ്കില്‍ Accounts
- Initialization - Head of Account - Get Head wise Allocation from
Treasury എന്ന ബട്ടണിൽ Click ചെയ്ത് നോക്കുക. Updation ഉണ്ടെങ്കിൽ അതിൽ
Automatically വരും ഇല്ലാ എങ്കിൽ. Concerned DDE Office ൽ Contact ചെയ്ത്
Head of Account Mapping ചെയ്ത് തരാൻ Request നൽകുക) Salary Head of Account ,Mode of Payment (Employee TSB) എന്നിവയും നൽകുക.
ഒന്നിൽ കൂടുതൽ പേർക്ക് അലവൻസ് ഉണ്ടെങ്കിൽ അതനുസരിച്ചു Employee യെ select ചെയ്യാം Month of journey(ഏതു
മാസം മുതലാണോ ക്ലൈം ലഭിക്കേണ്ടത് ആ മാസം മുതല്‍ തുടര്‍ച്ചയായി എന്‍ട്രി
നടത്തുക ആ സമയത്തെ Basic Pay അനുസരിച്ച് TA നോട്ട് തയ്യാറാക്കണം) ,
Month of journey,Year of journey( ഇവിടെ ഒരു കാര്യം ഓര്‍ക്കുക Period of
Bill ല്‍ കൊടുത്ത മാസവും വര്‍ഷവും നല്‍കണം ) Month of claim ,Year of
claim എന്നിവ നൽകുക -
less advance Refund Amount Refund Date Refund challan no എന്നി
ബോക്സുകള്‍ നിങ്ങള്‍ക്ക് ബാധകമെങ്കില്‍ ആ വിവരങ്ങള്‍ നല്‍ക്കുക( ബാധകമല്ലെങ്കില്‍ ഒന്നും നൽകേണ്ടതില്ല ) Sanction order No. Sanction order Date -BiMS ൽ നോക്കി ചെയ്യാം .
Allotment Details (BiMS)
Allotment
മെനുവില്‍ View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച്
ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം
List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക
കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും.
അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക,
അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.
Amount Payable എന്നതിൽ Amount നൽകി Insert ചെയ്തു(ഏതു മാസം മുതലാണോ ക്ലൈം ലഭിക്കേണ്ടത് ആ മാസം മുതല്‍ തുടര്‍ച്ചയായി എന്‍ട്രി നടത്തണം)Submit കൊടുക്കുക(ഒരു കാര്യം ഓര്‍ക്കുക ഒരു മാസത്തില്‍ ഒരു എന്‍ട്രി മാത്രമേ സാധിക്കൂ)
തുടർന്ന്
Claim Approval എടുത്തു Claim സെലക്ട് ചെയ്യുക ഇവിടെ Balance Available
എന്നത് മൈനസ് ആയി കാണുകയും Approve എന്ന ബട്ടൺ Select ചെയ്യാന്‍
പറ്റാതയും വന്നാല്‍..
Accounts > Initilisation >Head Account ഇതിൽ Get Head wise Allocation from Treasury എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Head of Account Update ആകും.ഇനി Claim Approval എടുത്താൽ Amount ശരിയായി വരുകയും ബിൽ Approve ചെയ്യാൻ സാധിക്കുകയും ചെയ്യും.
തുടർന്ന്
Accounts >Bills >Make Bill from Approved Claims എടുത്തു
Department ,Office, DDO Code ,Nature of Claim [TA Final Claim (Tour)]
എന്നിവ കൊടുത്തു ബില്‍ select ചെയ്യുക.
Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം.ബില്‍ ശരിയെങ്കില്‍ e-Submit ചെയ്യാം
ബില്‍
പ്രിന്‍റ് വിണ്ടും എടുക്കാന്‍ -Accounts
>Bills >View Prepared Contingent Claims എന്ന മെനു സെലക്ട്
ചെയ്യുക.
തെറ്റായ ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍: ഇ-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കൂ .ട്രെഷറിയില്‍ നിന്നും ഒബ്ജെക്റ്റ് ചെയ്ത ബില്‍ Account >Bills>Cancel Bill വഴി ക്യാന്‍സല്‍ ചെയ്യാം തുടര്‍ന്ന് Accounts > Claim Approval എടുത്തു Reject നല്‍കുക, ശേഷം Accounts >Claim Entry എടുത്തു ബില്‍ ഡിലീറ്റ് ചെയ്യുക.(Bill ,Bank Statement ,Tour TA Note (Format TR-51/TR-56 ഇത് മാനുവലായി തയ്യാറാക്കണം) എന്നിവ ഒന്നിച്ചു വേണം ട്രഷറിയില്‍ നല്‍കാന്‍ )

Daily Allowance(DA) rates
The revised rates of Daily Allowance for different grades of employees are as follows:
Grade I(Rs 70000 & above): Inside State - ₹ 600, Outside State - ₹ 750
Grade II(a)(Rs.59300-Rs.70000): Inside State - ₹ 500, Outside State - ₹ 650
Grade II(b)(Rs.39300-Rs.59300): Inside State - ₹ 500, Outside State - ₹ 650 Grade III(Rs.25100-Rs.39300): Inside State - ₹ 350, Outside State - ₹ 500
Grade IV(Rs.25100 & below): Inside State - ₹ 350, Outside State - ₹ 500

Help Files |
---|
Form TR 56 TA Non gazetted |
Form TR 56 TA Non gazetted-Excel Format |
Travelling Allowance Preparation Software ,Help File,Forms |