2023-24 അദ്ധ്യയന വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂളുകൾ സമന്വയ മുഖേന സമർപ്പിക്കേണ്ട വിവരങ്ങളെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .
സമ്പൂർണ്ണ സൈറ്റിൽ ആറാം പ്രവൃത്തി ദിനം വരെ രേഖപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സമന്വയ വഴി തസ്തിക നിർണ്ണയം നടത്തുന്നത്. സമന്വയയിൽ കുട്ടികളുടെ എണ്ണം ഭാഷ പോലുള്ളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു .
Samanwaya Staff Fixation
വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം Government, Aided സ്കൂളുകളിലെ തസ്തിക നിർണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്‌വെയറാണ് സമന്വയ സമ്പൂർണ്ണയിൽ നൽകിയ കുട്ടികളുടെ വിവരങ്ങൾക്കനുസരിച്ചാണ് തസ്തികകൾ നിർണ്ണയിക്കുന്നത്.
സമന്വയക്ക് രണ്ട് ലോഗിനുകളുണ്ട്
1. Manager login (Aided school only) : ജീവനക്കാരുടെ നിയമന അംഗീകാരത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്
2. HM Login : തസ്തിക നിർണയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്
Preparations
(1) ആറാം പ്രവർത്തി ദിനത്തിലെ Sampoorna യിലെ entry കൃത്യതയുള്ളതാക്കുക.
(2) category തിരിച്ച് (Designation wise) seniority rank നൽകി staff list തയ്യാറാക്കുക.
(3) സ്കൂളിലെ എല്ലാ കെട്ടിടങ്ങളുടെയും fitness certificate- pdf ഫയലായി സൂക്ഷിക്കുക.
(4) School plan-pdf ഫയലായി സൂക്ഷിക്കുക.
(5) Sampoorna പ്രകാരം ആറാം പ്രവത്തി ദിനത്തിൽ UID ഇല്ലാത്തകുട്ടികളുടെ ലിസ്റ്റ് -- ക്ലാസ് അടിസ്ഥാനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന proforma ൽ തയ്യാറാക്കി, ക്ലാസ് അധ്യാപകന്റെയും പ്രഥമധ്യാപകന്റെയും സാക്ഷിപത്രത്തോടു കൂടിയുള്ള - pdf file തയ്യാറാക്കുക.ഈ വർഷം(2023-24) UID ഇല്ലാത്തവരുടെ Declaration അപ് ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.
സമ്പൂർണ്ണയുടെ user id യും password നൽകുക. Login using Sampoorna എന്ന tick box-on ചെയ്യുക.
4 ടാബുകളുള്ള പേജ് ദൃശ്യമാവും.
(1) sixth working day strength
(2) staff statement details
(3) plan and fitness details
(4) Readmission/ strength details
ഈ ടാബുകൾ ചുവപ്പു നിറത്തിലുള്ളവയാണ്. ഓരോ ടാബിന്റെയും details update ചെയ്ത് submit ചെയ്യുമ്പോൾ ടാബുകൾ പച്ച നിറമുള്ളവയാവും.
1.Sixth working day strength- click ചെയ്യുമ്പോൾ സമ്പൂർണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണം ദൃശ്യമാവും.
ഇവിടെ editing നടത്തി സമന്വയയിൽ മാറ്റം വരുത്തുവാൻ സാധ്യമല്ല.വിവരങ്ങൾ പരിശോധിച്ചിട്ട് Confirm strength details എന്ന് ബട്ടണിൽ click ചെയ്യുക. confirm ചെയ്യുക. ഇപ്പോൾ ചുവന്ന നിറത്തിൽ ആയിരുന്ന sixth working day strength ടാബ് പച്ച നിറമുള്ളതായി മാറും.
(2) staff statement details - click ചെയ്യുക.ദൃശ്യമാകുന്ന പേജിൽ ഇടതുവശത്ത് കാണുന്ന repository ൽ ക്ലിക്ക് ചെയ്യുക. മുൻ വർഷത്തെ staff list എടുക്കുക.
പ്രസ്തുത വർഷത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും നമുക്ക് കാണാനാവും. ഇവിടെ ഓരോ ജീവനക്കാരനെയും view ചെയ്യുവാനും edit ചെയ്യുവാനും transfer ചെയ്യുവാനും സാധിക്കും. create staff list ൽ click ചെയ്യുക..
മുൻവർഷത്തെ staff list ൽ - നിന്ന് ( റിട്ടയർ ചെയ്തവരെ) ഒഴിവാക്കേണ്ടവരുടെ tick mark ഒഴിവാക്കി പുതിയ ടtaff list create ചെയ്യുക.
ഓരോ ജീവനക്കാരന്റെയും വിവരങ്ങൾ - pending promotion or approval എന്നിവയും തയ്യാറാക്കി വെച്ചിരിക്കുന്ന staff list പ്രകാരം seniority rank ഉം നൽകി save ചെയ്യുക.
സകൂളിൽ Seniority rank നൽകേണ്ട category കൾ
HM, UPSA, LPSA, Part time/ full time Hindi tr, Part time/ full time Sanskrit teacher, OA, Clerk, HSA (language, subject- Mathematics, Natural science ....) മീനിയൽ
(3) Plan and fitness details
കഴിഞ്ഞവർഷം നൽകിയിട്ടുള്ള കെട്ടിടത്തിന്റെ അളവുകൾ ഇവിടെ ദൃശ്യമാകും.പൊളിച്ചുമാറ്റിയത് (--) ചെയ്യുക .പുതിയതായി പണിതവ (+) ചെയ്യുക.
Fitness date നൽകി Save ചെയ്യുക.
Plan ഉം Fitness certificate ഉം upload ചെയ്യുക.
ഇവ view ചെയ്യുവാനും സാധിക്കും. Save ചെയ്യുക. Confirm ചെയ്യുക.
(4) Readmission/strength details
UID ഇല്ലാത്ത കുട്ടികളുടെ എണ്ണം നൽകുമ്പോൾ സത്യപ്രസ്താവന Upload ചെയ്യുവാനുള്ള Option ലഭിക്കും. ആ pdf file - upload ചെയ്തു, Submit ചെയ്യുക.
(ഈ വർഷം 2023-24 UID ഇല്ലാത്തവരുടെ Declaration അപ് ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.)
Preview and forward എന്നൊരു button ദൃശ്യമാവും.
Preview ചെയ്തു നോക്കി Print എടുത്ത് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക.തെറ്റുണ്ടെങ്കിൽ Reset all ൽ click ചെയ്യുക. വിവരങ്ങൾ ശരിയാക്കുക.തുടർന്ന് Submit ചെയ്യുക.Proposal AEO / DEO ആഫീസിലേക്ക് forward ചെയ്യപ്പെടും.