Plus One Supplementary Allotment Result

സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഏകജാലകത്തിലൂടെയുള്ള പ്ലസ് വൺ  പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.പ്രവേശനം  2024 ജൂലായ് 26 മുതൽ 29 മുതൽ വരെയുള്ള  തീയതികളിൽ നടക്കും.

Single Window Supplementary allotment Results

Board NameDirectorate of Higher Secondary Education, Kerala
Category Kerala Plus One Admission 2024
Allotment TypeSecond Supplementary Allotment
Result Publishing 25 th July 2024
Admission StatusPublished
Admission Date 26th & 29th July 2024
Admission TypePermanent
Contact Details 0471-2529855, 0471-2529856, 0471-2529857
Official Website hscap.kerala.gov.in
StreamArt, Science, and Commerce

Circular(info)Check Allotment(info)
How to check Plus one Supplementary allotment results 2024?
Visit official website hscap.kerala.gov.in
Click Candidate Login SWS, Enter User name, Password and District. Then click login button. 
Click on the link Supplementary Allot Results
പ്ലസ് വൺ പ്രവേശനത്തിനുള്ള ഫീസ് എങ്ങനെ അടക്കാം?
അടയ്‌ക്കേണ്ട ഫീസിന്റെ വിശദാംശങ്ങൾ അലോട്ട്‌മെന്റ് ലെറ്ററിൽ തന്നെയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പേയ്‌മെന്റ് സാധ്യമല്ലെങ്കിൽ, അത്തരം ഉദ്യോഗാർത്ഥികൾക്ക് അവർക്ക് അനുവദിച്ചിരിക്കുന്ന സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത് നേരിട്ട് തുക അടയ്ക്കാവുന്നതാണ്.

Downloads
Certificates to be Produced for Admission : Instruction to Applicants
Supplementary Allotment Admission : Instruction to Principals
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ എന്നിവയുടെ  അസൽ രേഖകൾ ഹാജരാക്കണം.

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad