National Means-cum-merit Scholarship Scheme

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടഷിലാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്‌കോളര്‍ഷിഷിന്‌ (NMMS) അര്‍ഹരായ കുടൂട്ടികളെ കണ്ടെത്തുന്നതിനുള്ള  പരീക്ഷയില്‍ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവണ്‍മെന്റ്‌. ഏയ്ഡഡ്‌ സ്‌കമൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന കുട്ടികള്‍ക്ക്‌ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്  (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ് . അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കൂടരുത്. കൂടാതെ, സെലക്ഷൻ ടെസ്റ്റിന് യോഗ്യത നേടുന്നതിന്  വിദ്യാർത്ഥികൾ അവരുടെ ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.(എസ്‌. സി. എസ്‌.ടി വിദ്യാര്‍ത്ഥികള്‍ക്ക്‌ 50% മാര്‍ക്ക്‌ മതിയാകും) അര്‍ഹരാകുന്ന കൂട്ടികള്‍ക്ക്‌ 9, 10, 11, 12  എന്നീ ക്ലാസ്സുകളിൽ  സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ് പ്രതിവര്‍ഷം 12,000/- രൂപയാണ്‌  സ്‌കോളർഷിപ്പ്. 
23-09-2024 മുതൽ  അപേക്ഷ സമർപ്പിക്കാവുന്നതാണ് അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി 15-10-2024 കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ നോക്കുക .

Subject Details
Category National Means-Cum-Merit Scholarship Scheme 2024-25
Year 2024-25
Last Date 15-10-2024 [Starting Date 23/09/2024]
Eligibility Class 8th
Qualifying Scores in Class VII Minimum 55% (50% for the SC/ST Students)
Annual Income Annual income of parents of applicants should not exceed Rs.3.5 lakhs
Scholarship Amount Rs.12000/- per Year
Required Documents Income Certificate from Village Officer (Below 100KB - PDF Format) Caste Certificate (SC/ST Category) Persons with Disability (less than 40%) - MC Passport size Photo taken within six months - 150 x 200 pixel (20KB to 30KB - jpg/jpeg format)
Contact No 0471-2580583, 0471-3567564, 8330818477
Notification Click Here
Website http://nmmse.kerala.gov.in/
Help File NMMSE Registration Tutorial

Download-Tutorial

Website-Click Here

Hall Ticket-Download


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad