ആദായ നികുതി കണക്കാക്കുന്നതിൽ ഇപ്പോഴും സംശയങ്ങൾ ഏറെയുണ്ട് .പഴയ രീതിയാണോ പുതിയ രീതിയാണോ കൂടുതൽ മെച്ചം .ഇവിടെ ചേർത്തിട്ടുള്ള ചാർട്ടും ഡോ മനേഷ് കുമാർ തയ്യാറാക്കിയിട്ടുള്ള ഹെൽപ്പ് ഫയലും അതിന് സഹായകരമാകും.
Revised Tax Rates | |
---|---|
12 മുതല്‍ 15 ലക്ഷംവരെ | 20% |
15 ലക്ഷത്തിന് മുകളില്‍ |
30% |
3 മുതല്‍ 6 ലക്ഷംവരെ |
5% |
3 ലക്ഷംവരെ |
ടാക്സ് ഇല്ല |
6 മുതല്‍ 9 ലക്ഷംവരെ |
10% |
9 മുതല്‍ 12 ലക്ഷം വരെ |
15% |
വ്യക്തിഗത
ആദായ നികുതി ഓരോരുത്തരുടെയും ആദായ നികുതി ബാധ്യത വ്യത്യസ്തമായിരിക്കും.
അതുകൊണ്ടുതന്നെ പുതിയതാണോ പഴയതാണോ മെച്ചമെന്ന് കണക്കുകൂട്ടി
നോക്കിയിട്ടുവേണം തീരുമാനിക്കാന്‍. താഴെക്കൊടുത്തിട്ടുള്ള പട്ടികകള്‍ അതിന്
സഹായിക്കും . 7.50 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള
വരുമാനമുള്ളവര്‍ ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന് കണക്കുകള്‍ സഹിതം
വിശദീകരിച്ചിരിക്കുന്നു.
Disclaimer:ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന ഗവ ഉത്തരവുകൾ വച്ച് പരിശോധിക്കണം പല സൈറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകുന്നത് ..ഇത് മൂലമുണ്ടാക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും മുട്ടം ബ്ലോഗ് ബാധ്യസ്ഥനായിരിക്കില്ല. .(alert-warning)