ഈ വർഷം new regime പ്രകാരം income tax കണക്കാക്കുന്നതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇവിടെ ചേർത്തിട്ടുള്ള സോഫ്ട്‍വെയറുകളിൽ എല്ലാ മാറ്റങ്ങളും വരുത്തി അപ്ഡേറ്റ് ചെയ്‌തിട്ടുള്ളതാണ് .കഴിഞ്ഞ വർഷം new regime ൽ deductions ഒന്നും തന്നെ അനുവദനീയമായിരുന്നില്ല . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ 50000 രൂപ വരെ standard deduction അനുവദിച്ചിട്ടുണ്ട്. Taxable income 7 ലക്ഷം കടന്നാൽ slab പ്രകാരമുള്ള percentage അനുസരിച്ചുള്ള മുഴുവൻ തുകയും income tax അടക്കണമായിരുന്നു . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിനുള്ള നികുതി slab പ്രകാരമുള്ള percentage വെച്ച് കണക്കാക്കുമ്പോഴുള്ള നികുതി തുക,7 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനേക്കാൾ കൂടുതലാണോ കുറവാണോ എന്ന് നോക്കി കുറവുള്ള തുക അടച്ചാൽ മതി.ബാക്കി തുക സെക്ഷൻ 87A പ്രകാരം marginal relief ആയി ഒഴിവാക്കാം.
Income Tax Software by Sudheer Kumar T K |
Developed by |
Sri.Sudheer Kumar T K
|
Requirement
|
MS Windows,MS Excel & Ubuntu Libre Office |
Updated on
|
23-12-2023
|
Category
|
Free Software
|
Income Tax Software by Alrahiman |
Developed by |
Sri.Alrahiman
|
Requirement
|
MS Windows,MS Access |
Updated on
|
24-12-2023
|
Category
|
Free Software
|
Software Preparation Note :2023 ഡിസംബർ 24 ന് സോഫ്റ്റ് വെയറിൽ ഏറ്റവും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ന്യൂ റജിമിൽ 87എ വകുപ്പ് പ്രകാരമുള്ള റിബേറ്റിന് പുറമെ മാർജിനൽ റിലീഫ് എന്ന ഒരു കിഴിവും കൂടി ബജറ്റിൽ ഭേദഗതി വരുത്തി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടി ഈസിടാക്സിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് എല്ലാവരും ഈസിടാക്സ് വേർഷൻ 24.02 ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
നേരത്തേ തന്നെ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്ത് ഡാറ്റ എൻറർ ചെയ്തവർ വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് ഡാറ്റ നഷ്ടപ്പെടാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
1. ആദ്യത്തെ സോഫ്റ്റ് വെയറിനെ Rename ചെയ്ത് മറ്റൊരു പേര് നൽകുക (അല്ലെങ്കിൽ പുതിയ സോഫ്റ്റ് വെയർ മറ്റൊരു ലൊക്കേഷനിലേക്ക് ഡൗൺലോഡ് ചെയ്താലും മതി)
2. എന്നിട്ട് പുതിയ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യുക.
3. അതിന് ശേഷം പുതിയ സോഫ്റ്റ് വെയറിൽ ഹോം പേജിൽ Proceed ബട്ടൺ അമർത്തി അടുത്ത വിൻഡോയിൽ ഇടത് വശത്തായി കാണുന്ന Import From Old Version എന്ന മഞ്ഞ ബട്ടണിൽ അമർത്തുക.
4. തുടർന്ന് വരുന്ന വാണിംഗ് മേസേജിൽ Proceed ബട്ടൺ അമർത്തുക
5. തുടർന്ന് പഴയ ഈസിടാക്സ് ലൊക്കേറ്റ് ചെയ്യുന്നതിനുള്ള വിൻഡോയിൽ നേരത്തെ റീനെയിം ചെയ്ത ഫയൽ സെലക്ട് ചെയ്ത് Open എന്ന ബട്ടണിൽ അമർത്തുക.
6. തുടർന്ന് All Data from Old Version is imported to this version എന്ന മെസേജ് പ്രത്യക്ഷപ്പെടും. ഇതോടെ പഴയ ഡാറ്റയോടു കൂടിയ പുതിയ വേർഷൻ നിങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങാം . .(alert-warning)
Income Tax Software by Babu Vadukkumcherry |
Developed by |
Sri.Babu Vadukkumcherry
|
Requirement
|
MS Windows,MS Excel |
Updated on
|
16-12-2023
|
Category
|
Free Software
|
Income Tax Software by Murali Panamanna |
Developed by |
Sri.Murali Panamanna
|
Requirement
|
MS Windows,MS Excel |
Updated on
|
25-12-2023
|
Category
|
Free Software
|
Income Tax Software by Gigi Thiruvalla |
Developed by |
Sri.Gigi Thiruvalla
|
Requirement
|
MS Windows,MS Excel & Ubuntu Libre Office |
Updated on
|
25-12-2023
|
Category
|
Free Software
|
Income Tax Calculation Online Software |
Developed by |
Ecostatt
|
Requirement
|
Online |
Updated on
|
20-12-2023
|
Category
|
Free Software
|
very good post
ReplyDeleteGood job
ReplyDelete