കേരള സംസ്‌ഥാന സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു വച്ച് നടക്കും സംസ്ഥാനത്തുടനീളമുള്ള ഏകദേശം 14,000 മത്സരാർത്ഥികൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്നും പങ്കെടുക്കും.
കലോത്സവ വേദികൾ
1.ആശ്രമം മൈതാനം കൊല്ലം
2.എസ് എൻ കോളേജ് ഓഡിറ്റോറിയം
3.സി എസ് ഐ ഓഡിറ്റോറിയം
4.സോപാനം ഓഡിറ്റോറിയം
5.എസ് ആർ ഓഡിറ്റോറിയം
6.വിമല ഹൃദയ എച്ച്എസ്എസ്
7.ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം
8. ക്രിസ്തുരാജ് എച്ച് എസ് എസ് ഓഡിറ്റോറിയം
9. ഗവൺമെൻറ് ഗേൾസ് എച്ച് എസ് കൊല്ലം
10. കടപ്പാക്കട സ്പോർട്സ് ക്ലബ്
11. കെ വി എസ് എൻ ഡി പി യുപിഎസ് ആശ്രമം
12. ജവഹർ ബാലഭവൻ സംസ്കൃതോത്സവം
13. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആശ്രമം
14. സെൻറ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം
15. സെൻറ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം
16. കർമ്മലറാണി ട്രെയിനിങ് കോളേജ് കൊല്ലം
17. സെൻറ് ജോസഫ് എച്ച്എസ്എസ് കൊല്ലം
18. സെൻറ് ജോസഫ് എച്ച്എസ്എസ് കൊല്ലം
19. ബാലിക മറിയം എൽപിഎസ് കൊല്ലം
20. ജവഹർലാൽ നെഹ്റു ഹോക്കി സ്റ്റേഡിയം
21. ടി കെ ഡി എം എച്ച് എസ് എസ് കടപ്പാക്കട
22. ടി കെ ഡി എം എച്ച് എസ് എസ് കടപ്പാക്കട
23. ടി കെ ഡി എം എച്ച് എസ് എസ് കടപ്പാക്കട
24. ടി കെ ഡി എം എച്ച് എസ് എസ് കടപ്പാക്കട
25. ക്രവൺ എച്ച് എസ് കൊല്ലം
Kerala State School Kalolsavam 2023-24
School Kalolsavam 2023-24
☛ Program Schedule
☛ Result Link