LSS | USS Examination: Registration.Notification.Model Question Papers

എൽ എസ് എസ് .യൂ എസ് എസ് പരീക്ഷക്കായി കാൻഡിഡേറ്റ് രജിസ്ട്രേഷൻ 30/12/2024 മുതൽ 15/01/2025 വരെ നടത്താം . സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്‌കൂൾ ലോഗിന്‍ ഇങ്ങനെ. യൂസര്‍ നെയിം-Sxxxxx ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടർന്ന് സ്കൂള്‍ കോഡ് പാസ് വേഡ് അതുതന്നെ നൽകുക ( Sxxxxx )  Password invalid എന്ന മെസ്സേജ്  വന്നാൽ പാസ്സ്‌വേർഡ്   /AEO ഓഫീസുമായി ബന്ധപ്പെടുക .നോട്ടിഫിക്കേഷൻ.യൂസർ മാനുവൽ .മാതൃക ചോദ്യപേപ്പറുകൾ തുടങ്ങിയവ  ചുവടെ ചേർക്കുന്നു. 

Individual Result LSS/USS Portal Schoolwise Result



ഉദാ;-   Username S29050
           Password  S29050
ആദ്യ തവണ  ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്യുന്ന പേജില്‍ പ്രവേശിക്കും നിലവിലെ പാസ്സ്‌വേര്‍ഡും പുതിയ പാസ്സ്‌വേര്‍ഡും നല്‍കണം പാസ്സ്‌വേര്‍ഡ്‌ കുറഞ്ഞത് 6 ക്യാരക്ടര്‍  എങ്കിലും ഉണ്ടായിരിക്കണം .കൂടാതെ  കൂടാതെ Capital Letter (A-Z) Small Letter (a-z) Numbers (0-9) Special Characters ( @ , $ ,* , ! , # ,& ....)  ഇവ ഉള്‍പ്പെട്ടതായിരിക്കണം.

Password Updation
Enter Current Password : S29050
New Password : Lss@2024 (Minimum 6 Characters)
HM Name :................
HM Phone : 123.......
Confirm Password : Lss@2025

പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്ത ശേഷം പുതിയ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം Registration എന്ന മെനുവിൽ Candidate Registration വഴി കുട്ടികളുടെ വിവരങ്ങൾ നൽകാം.
Whether BPL എന്നുള്ളത് BPL /APL  എന്നതാണ് BPL എങ്കിൽ Yes നൽകുക APL എങ്കിൽ No കൊടുക്കുക.
വിദ്യാർത്ഥികളെ  രജിസ്റ്റര്‍ ചെയുന്നതിനായി Registration -Candidate Registration  
1.വിദ്യാര്‍ത്ഥി ഏത്‌ പരീക്ഷയാണ് എഴുതുന്നത്‌ എന്ന്‌ select ചെയ്യുക
2. വിദ്യാര്‍ത്ഥിയുടെ Admission Number കൊടുക്കുക 3.Date of Birth ടൈപ്പ്‌ ചെയ്യുക
4.Candidate Name ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുക 5.Candidate Name മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുക 6.Gender സെലക്ട്‌ ചെയ്യുക
7.Medium,Community,First Language-1,Part-2 എന്നിവ സെലക്ട്  ചെയ്യുക.
8. വിദ്യാര്‍ഥി CWSN ആണോ അല്ലയോ എന്ന്‌ സെലക്ട്‌ ചെയ്യുക
9.BPL വിദ്യാര്‍ത്ഥി ആണോ അല്ലയോ എന്ന്‌ സെലക്ട്‌ ചെയ്യുക
10. വിദ്യാര്‍ഥിയുടെ Parent/Guardian Name ടൈപ്പ്‌ ചെയ്യുക. Candidate Registration ശരിയാണോ എന്ന്‌ പരിശോധിച്ച്‌ Register  ക്ലിക്ക്‌ ചെയ്യുക. " Are you sure to save Details"  ക്ലിക്ക്‌ ചെയ്യുക. "Successfully registered the details” ന്‌ ok നല്‍കുക. ചുവടെ കുട്ടിയുടെ വിവരങ്ങള്‍ Register ആയിരിക്കുന്നത്‌ കാണാം. അവിടെ Edit Delete ഓപ്ഷന്‍സ്‌ ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തു ക. എല്ലാ വിദ്യാര്‍ത്ഥിയുടെയും രജിസ്ദേഷന്‍ നടത്തി എന്ന്‌ ഉറപ്പ്‌ വരുത്തിയ തിന്‌ ശേഷം മാത്രം Final confirmation നടത്തുക. Final Confirmation നടത്തിയാല്‍ പിന്നീട്‌ കാന്‍ഡിഡേറ്റ്‌ രജിസ്ട്രേഷൻ  സാധിക്കുകയില്ല. തുടര്‍ന്നും രജിസ്ട്രേഷൻ ആവശ്യമെങ്കില്‍ AEO യില്‍ ബന്ധപ്പെട്ട്‌ റീസെറ്റ് നടത്തി ഡാറ്റാ എൻട്രി  പൂര്‍ത്തീകരിച്ച്‌ വീണ്ടും കണ്‍ഫര്‍മേഷന്‍ നടത്താം .
LSS | USS Exam Time Schedule 2025
സ്‌കൂൾ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കേണ്ട തീയതി 30-12-2024
രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ട തീയതി
18-01-2025
പരീക്ഷാർത്ഥികളുടെ അന്തിമ പട്ടിക എ.ഇ.ഒ ൽ സമർപ്പിക്കേണ്ട തീയതി
21-01-2025
പരീക്ഷാഭവനിൽ നിന്നും രജിസ്റ്റർ നമ്പറുകൾ അനുവദിക്കുന്ന തീയതി
29-01-2025
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി
05-02-2025
എൽ.എസ്.എസ് &യു.എസ്.എസ് പരീക്ഷ തീയതികൾ
27-02-2025
LSS | USS Exam Notification & User Manual
LSS Exam February 2025 - Instructions Circular No.EX/A4/51800/2024 CGE Dated 18/02/2025
LSS |USS Exam February 2025 - Data Entry Portal (website activated )
LSS Exam February 2025 - Notification - No.E.X/H-1/50910/2024/CGE Dated, 11/12/2024
USS Exam February 2025 - Notification - No.E.X/H-1/55525/2024/CGE Dated, 11/12/2024
Disbursement of Scholarship-User Manual
Model Question Papers
LSS |USS Examination To get a scholarship
LSS Examination Model Question Paper 2023
USS Examination Model Question Paper 2023
LSS Examination Model Question Paper 2023 Answer Key
USS Examination Model Question Paper 2023 Answer Key
LSS Examination Model Question Paper 2021
USS Examination Model Question Paper 2021
LSS Examination Model Question Paper 2021 Answer Key
USS Examination Model Question Paper 2021 Answer Key
LSS Examination Model Question Paper 2020
USS Examination Model Question Paper 2020
LSS Examination Model Question Paper 2020 Answer Key
USS Examination Model Question Paper 2020 Answer Key

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad