Kerala Plus One Trial Allotment Result 2024

ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് hscap പോർട്ടലിൽ candidate ലോഗിൻ വഴി  റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ  ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന ദിവസം 31-05-2024 . ട്രയൽ അലോട്ട്മെന്റിനു ശേഷം  തിരുത്തലുകൾ പരിശോധിച്ച് ജൂൺ 5ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 
Board NameDirectorate of Higher Secondary Education, Kerala
ClassPlus One/ Class 11th
Trial Allotment28-05-2024
Allotment Status Published
Last Date Checking Trial allotment result and Update correction31-05-2024
First Allotment05-06-2024
Contact Details0471-2529855, 0471-2529856, 0471-2529857
CategorySeat Allotment
Official Websitehscap.kerala.gov.in

Instructions
ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം
User name: SWS Application Number
Password: Application സമർപ്പിക്കുന്ന സമയത്ത് തയ്യാറാക്കിയ പാസ്സ്‌വേർഡ് 

Check Your Trial Allotment

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad