സ്‌കൂൾ ടൈം ടേബിൾ വളരെ എളുപ്പത്തിൽ ഉബുണ്ടു 18.04 ൽ തയ്യാറാക്കാം.ചുവടെ ചേർത്തിരിക്കുന്ന ട്യൂട്ടോറിയൽ അതിന് സഹായകരമാകും. സോഫ്‌റ്റ്‌വെയറിനായുള്ള ട്യൂട്ടോറിയൽ തയ്യാറാക്കിയത് Mr.Abdul Azeez T.A.ഈ സോഫ്റ്റ്‌വെയർ വിൻഡോസിലും ഉപയോഗിക്കാൻ കഴിയും സോഫ്റ്റ്‌വെയർ ഡൗൺലോഡ് ലിങ്ക് ചുവടെ ചേർക്കുന്നു.
ഉള്ളടക്കം
വിദ്യാലയ വിവരങ്ങള്‍ ചേര്‍ക്കാന്‍
ദിവസങ്ങളും പിരീഡുകളും ചേര്‍ക്കാന്‍
അധ്യാപകരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍
ക്ലാസുകളും ഡിവിഷനുകളും ചേര്‍ക്കാന്‍
ക്ലാസ്സുകളെ ഡിവിഷനുകളാക്കി തിരിക്കല്‍
ഡിവിഷനുകള്‍ക്കുള്ളിലെ വിഭജനങ്ങള്‍
വിഷയങ്ങള്‍ ചേര്‍ക്കാന്‍.
വര്‍ക്ക് അലോട്ട്മെന്റ് ചേര്‍ക്കാന്‍.
ചില നിയന്ത്രണങ്ങള്‍.
ആദ്യ പിരീഡ് ക്ലാസ്സ് ടീച്ചര്‍ക്ക്
ഹൈസ്കൂളിലെ ഐടി ലാബ് പിരീഡ്
സ്പെഷ്യല്‍ വിഷയങ്ങള്‍.
തുടര്‍ച്ചയായി വരാവുന്ന പിരീഡുകളുടെ എണ്ണം.
ഡിവിഷനുകള്‍ ക്ലബ് ചെയ്യാന്‍.
ചിലവിഷയങ്ങള്‍ക്ക് പ്രാധാന്യം
ടൈംടെബിള്‍ ജനറേഷന്‍.
ടൈംടേബിള്‍ പ്രിന്റ് ചെയ്യൽ
Software | Free Software |
Operating System | Ubuntu 18.04/Windows |
Tutorial Prepared by | Mr.Abdul Azeez T.A |
Information received | School Timetable |
Timetable Software for Schools Windows OS |
---|
Download Timetable Software |
ഉപകാരപ്രദം നന്ദി സാർ
ReplyDelete