പതിനൊന്നാം ശമ്പളപരിഷ്ടരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) അനുവദിച്ചു ധനകാര്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു .
ഉത്തരവ് പ്രകാരം ശമ്പളം പരിഷ്കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ടി ജീവനക്കാരുടെ പി.എഫ്. അക്കാണ്ടില്‍ ക്രഡിറ്റ് ചെയ്യാവുന്നതാണ്. അപ്രകാരം പി.എഫ് അക്കണ്ടില്‍ ക്രഡിറ്റ് ചെയ്യന്ന തുക ടി ജീവനക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷം അല്ലെങ്കില്‍, 2026 ഏപ്രില്‍ മാസം മുതല്‍ ഏതാണോ ആദ്യം വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാവുന്നതാണ്. 31.05.2021 തീയതിക്കു ശേഷം വിരമിച്ച ജീവനക്കാര്‍, സേവനത്തില്‍ നിന്നും വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കാണ്ട് അവസാനിപ്പിച്ചവര്‍ എന്നിവരുടെ ശമ്പളപരിഷ്ടരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവൃന്നതാണ്.
i )01.07.2019 മുതല്‍ 28.02.2021 വരെയുള്ള കാലയളവില്‍ കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ പേഴ്സണല്‍ സ്റ്റാഫായി ജോലി ചെയ്തിരുന്ന പൊതുമേഖല / ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് / സഹകരണ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുമുള്ള കോ-ടെര്‍മിനസ് ജീവനക്കാര്‍ക്ക് പി.എഫ് അക്കാണ്ടിന്റെ അഭാവത്തില്‍ സേവന കാലയളവിലെ ശമ്പളപരിഷ്ടരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവുന്നതാണ്.
ii)31.05.2021-ന് ശേഷം സേവനത്തിലിരിക്കേ മരണമടഞ്ഞ എല്ലാ ജീവനക്കാരുടേയും പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക പ്രസ്തരത ജീവനക്കാരുടെ ആശ്രിതര്‍ക്ക് ഒറ്റത്തവണയായി അനുവദിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് പരാമര്‍ശം (6) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന് തുടര്‍ന്നും പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
iii)01.07.2019 മുതല്‍ 28.02.2021 വരെയുള്ള കാലയളവിനുള്ളിലും / നിലവിലും അന്യത്രസേവന വ്യവസ്ഥയില്‍ തുടരുന്നതുമായ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) പരാമര്‍ശം (3) പ്രകാരമുള്ള സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ ശീര്‍ഷകത്തില്‍ നിന്നും ടി ജീവനക്കാരുടെ പി.എഫ് അക്കാണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്യാവുന്നതാണ്.

Spark Help Tutorial |
---|
How to process Pay Revision Arrear Bill of Retired Employees (Not Updated) |
11th Pay Revision Arrear Processing Spark Help (Note Updated) |